Ads Area

400 കമ്പനികളുടെ അധിപൻ

Head of 400 companies

കരയിലും കടലിലും ആകാശത്തും ബിസിനെസ്സ് കെട്ടിപ്പെടുത്ത serial entrepreneur.സംരംഭകത്വത്തെ ലഹരിയാക്കിയ RICHARD BRANSON.16 മത്തെ വയസ്സിൽ കൾച്ചറൽ മാഗസിനിലൂടെ തുടങ്ങിയ entrepreneur journey ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന വിവിധ രാജ്യങ്ങളിലും വിവിധ മേഖലകളിലായി നാനൂറിലധികം കമ്പനികളാണ്.പഠനവൈകല്യം ആയ Dyslexia മാർച്ച് ഹൈസ്കൂൾ dropout ചെയ്യേണ്ടിവന്നു. ശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ആദ്യ സംരംഭമായ മാഗസിന് പിന്നാലെ 1972 തുടങ്ങിയ വെർജിൻ റെക്കോർഡിങ് എന്ന പേരിൽ തുടങ്ങിയ റെക്കോർഡിങ് സ്റ്റുഡിയോ barson ന്റെ സംരംഭക ജീവിതത്തിന്റെ വഴിതിരിവായി.1984 വെർജിൻ അറ്റ്ലാന്റിക് എയർവെയ്സ് ഉം 1993 വെർജിൻ ട്രെയിൻ സർവീസും 1999 വെർജിൻ മൊബൈലും, വെർജിൻ മെഗാ സ്റ്റോർ മുതൽ ഇന്ന് വെർജിൻ സ്റ്റാർട്ടപ്പുകൾ, ബഹിരാകാശ യാത്രയ്ക്ക് കളമൊരുക്കുന്ന വെർജിൻ ഗാലറ്റിക്ഉം എത്തിനിൽക്കുന്നു.റെക്കോർഡിംഗ് സ്റ്റുഡിയോ തുടങ്ങിയ കാലത്ത് ടാക്സ് അടക്കാത്തതിനാൽ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട് barson ന്.പലവിധത്തിലുള്ള ഏതൊരു സംരംഭകൻ നേരിടേണ്ട സാമ്പത്തികപ്രതിസന്ധി അനുഭവിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തി അദ്ദേഹം. പുതിയ സംരംഭകർക്ക് എല്ലാം മികച്ച പ്രചോദനം ആണ് അദ്ദേഹം.പഠന വൈകല്യത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്കിടയിൽ നിന്നും അദ്ദേഹത്തിന്റെ ഉയർച്ച വളരെ വലിയ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്.

Top Post Ad

Below Post Ad