Ads Area

ജെഇഇ അഡ്വാൻസ്ഡ്: 11 മുതൽ അപേക്ഷിക്കാം

JEE Advanced: Can apply from 11 onwards

23 ഐഐടി കളി ലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 11 മുതൽ 16ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 2800 രൂപയാണ്. https:/jeevadev.ac.in. ഒക്ടോബർ മൂന്നിന് ഉള്ള പരീക്ഷയുടെ ചുമതല ഐ എടി ഖരഗ്പൂരിനാണ്. ഭിന്നശേഷി വിഭാഗക്കാർക്കും പെൺകുട്ടികൾക്കും 1400 രൂപ അടച്ചാൽ മതി. സെപ്റ്റംബർ 25 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
പ്രവേശനം ലഭിക്കാവുന്ന പ്രോഗ്രാമുകൾ :-
ബിടെക് / ബി എസ് ( നാലുവർഷം ), ബി ആർക്ക് ( നാലുവർഷം ), ഡ്യൂവൽ ബിടെക് – എംടെക് / ഡ്യൂവൽ ബി എസ് ( അഞ്ചുവർഷം ), ഇന്റഗ്രേറ്റഡ് എംടെക് / എം എസ് സി ( അഞ്ചുവർഷം )
ചില ഐടി കളിൽ ബിടെക് നോടൊപ്പം മറ്റു വകുപ്പിലെ മാസ്റ്റർ ബിരുദവും നേടാവുന്ന ഡ്യൂവൽ രീതിയുമുണ്ട്. വ്യക്തികൾക്ക് പുറമേ ബാംഗ്ലൂരിൽ ഐ എസ് സി, തിരുവനന്തപുരത്തെ തടക്കം എസ്റുകൾ, ഐഐഎസ്ടി തിരുവനന്തപുരം, റായ് ബലറിയിലെയും വിശഗാപട്ടണത്തിലെയും പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവടങ്ങളിലും ജെഇഇ അഡ്വാൻസ്ഡ് വഴി പ്രവേശനമുണ്ട്. അതതു സൈറ്റുകളിൽ വിശദവിവരങ്ങൾ അടങ്ങിയിട്ടുണ്ട്.

Top Post Ad

Below Post Ad